വൈക്കത്തഷ്ടമിക്കിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തി. കുലശേഖരമംഗലം മേക്കര കരിയില്‍ ശശിയുടെ മകന്‍ ശ്യാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആര്‍എസ്എസ് മുഖ്യശിക്ഷക് അടക്കം നാലംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ ശ്യാമിന്റെ അയല്‍വാസിയായ പുരുഷന്റെ മകന്‍ നന്ദുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. <br />DYFI worker Shyam brutally murdered at Vaikkom